pulloopi
ചെഗുവേര സെന്റർ പുല്ലുപ്പി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
പുല്ലൂപ്പി : ചോർന്നൊലിക്കുന്ന പുല്ലൂപ്പി ഹെൽത്ത് സെന്റർ പുനർ നിർമ്മിക്കണമെന്ന്ചെഗുവേര സെൻറർ കലാ കായിക സാംസ്ക്കാരി കേന്ദ്രം വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടുപുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രഞ്ജിത്ത് (പ്രസിഡന്റ്), സുജിഷ് ,വിദ്യ കെ (വൈസ് പ്രസിഡണ്ട് ) ബിജു ജോൺ (സെക്രട്ടറി) ഷിജു, രേഷ്മ (ജോ.. സെക്രട്ടറി, ബിജു കൊടുവള്ളി (ട്രഷറർ)രക്ഷാധികാരികൾ കെ.പിരത്നാകരൻ , പി.പി സുനിത, എ ജോസ് , സി.വിജയൻ
Read More »അത്താഴക്കുന്ന് തായക്കാവ് ഭഗവതി ക്ഷേത്രം (പൊട്ടൻ കാവ്) ഉത്സവം
പുല്ലൂപ്പി മാപ്പിള എൽ പി സ്കൂളിൽ പ്രകൃതിദത്ത പാനീയങ്ങളുടെ നിർമാണ പരിശീലനവും പ്രദർശനവും നടത്തി
നാറാത്ത് പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ഉന്നതവിജയികൾക്ക് മെമ്പേഴ്സ് എക്സലൻസി അവാർഡ് വിതരണം ചെയ്തു
ജന്മദിനത്തിൽ മദ്റസാ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്ത് മാതൃകയായി പുല്ലൂപ്പിയിലെ ജുൽ ഇ റന എന്ന കൊച്ചുമിടുക്കി
“വേര് ” സമാപന സമ്മേളന പോസ്റ്റർ
പുല്ലൂപ്പി പള്ളിപ്രം റോഡ് നിർമ്മാണം: സാങ്കേതികത്വം പരിഹരിച്ച് പ്രവർത്തി വേഗത്തിലാക്കാൻ കെ.വി സുമേഷ് എം.എൽ.എയ്ക്കു നിവേദനം നൽകി
സ്കൂള്‍ കുട്ടികള്‍ക്ക് പഠനോപകരണം വിതരണം ചെയ്തു
നാട്ടുകാരുടെ ചിരകാലഭിലാഷം പൂവണിഞ്ഞു; നാറാത്ത് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ 45 വർഷത്തിനു ശേഷം റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി
പുല്ലൂപ്പിക്കടവിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീണു