HEALTH
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇതാ നാല് ചേരുവകൾ
വിഷാദരോഗം നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കുക, ഈ രോഗത്തിനുള്ള സാധ്യത കൂടുതൽ
ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ഹൃദ്രോഗ സാധ്യത കൂടുതൽ; പഠനം
തൈറോയ്ഡ് രോഗികൾ കഴിക്കേണ്ട സൂപ്പർ ഫുഡുകൾ ഇതാ..
പുകവലി കണ്ണുകളെ ബാധിക്കുമോ? അറിയാം
കൊളസ്ട്രോള്‍ മാറ്റാം; നിര്‍ദ്ദേശങ്ങളും, ചില പൊടിക്കൈകളും..
ഒരല്പം കൊളസ്ട്രോള്‍ കൂടുമ്പോഴേക്കും അറ്റാക്ക് വരുമോ എന്നു പേടിച്ച് ബി.പി കൂട്ടുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. അതുപോലെതന്നെ, എണ്ണ മെഴുക്ക് കഴിച്ചാല്‍ കൊളസ്ട്രോള്‍ കുതിച്ചുകയറും എന്ന് കരുതുന്നവരുമേറെ. എന്നാല്‍, അരി ഭക്ഷണവും പഞ്ചസാരയും കൊളസ്ട്രോളിലേക്ക് നയിക്കുന്ന വില്ലനാണെന്ന യാഥാര്‍ഥ്യം അവരില്‍ പലര്‍ക്കും അറിയുകയുമില്ല!! ഈ സാഹചര്യത്തില്‍, കൊളസ്ട്രോളിനെക്കുറിച്ച് അനിവാര്യമായും അറിയേണ്ട 10 കാര്യങ്ങളും അവ നിയന്ത്രിക്കാനാവശ്യമായ പൊടിക്കൈകളും അറിയുന്നത് ഉപകാരപ്രദമല്ലേ..?രക്തസമ്മർദ്ദം നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പത്ത് ഭക്ഷണങ്ങള്‍…
നിശബ്ദ കൊലയാളിയായ രക്തസമ്മർദ്ദം കീഴ്പ്പെടുത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്നു. ശരിയായ ജീവിതശൈലി പിന്തുടർന്നാൽ ഒരു പരിധി വരെ ഈ രോഗത്തെ തടയാന്‍ സാധിക്കും. ശരിയായ രീതിയില്‍ ഭക്ഷണശീലം ചിട്ടപ്പെടുത്തുന്നതിലൂടെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ കഴിയും. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറ്റവും നല്ലത് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതാണ് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതില്‍ തന്നെ പൊട്ടാസ്യവും വിറ്റാമിന്‍ സിയും കൂടുതലുളളവയാണ് ഏറ്റവും അനുയോജ്യം. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. ഒന്ന്… വിവിധയിനം ബെറികള്‍…
Read More »