GULF
ബഹ്റൈനിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; കണ്ണൂർ സ്വദേശി ഉൾപ്പെടെ 5 മരണം
ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി ഉൾപ്പെടെ 5 മരണം. വെള്ളിയാഴ്ച രാത്രിയിലാണ് അപകടം. ഇവർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. മുഹറഖിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ് മരിച്ച അഞ്ചുപേരും. കണ്ണൂർ തലശേരി സ്വദേശി അഖിൽ രഘു, കോഴിക്കോട് സ്വദേശി വി.പി.മഹേഷ്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശ്ശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ് എന്നിവരാണ് മരിച്ച മലയാളികൾ. തെലങ്കാന സ്വദേശി സുമൻ രാജണ്ണയാണ് മരിച്ച അഞ്ചാമൻ.…
Read More »ശൈഖ് സഈദ് അന്തരിച്ചു; യു.എ.ഇയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം
ഹൃദയാഘാതം മൂലം മരിച്ച തലശ്ശേരി സ്വദേശിയുടെ മൃതദേഹം സൗദിയിൽ സംസ്കരിച്ചു
കണ്ണൂർ സ്വദേശിനിയായ ഒന്‍പതു വയസ്സുകാരി ഖത്തറില്‍ നിര്യാതയായി
ഹൃദയാഘാതം മൂലം കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു.
യു.എ.ഇയിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കാൻ, പത്തു ലക്ഷം ദിർഹം വരെ പിഴ
ഹിജ്റ പുതുവര്‍ഷാരംഭം; യുഎഇയില്‍ ശമ്പളത്തോട് കൂടിയുള്ള അവധി
യുഎഇ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു
ദുബായ് കോര്‍ണിഷില്‍ ഉല്ലാസ നൗകയ്ക്ക് തീപിടിച്ചു
ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലി പെരുന്നാൾ ; ത്യാഗസ്മരണയില്‍ വിശ്വാസികള്‍