Home NARTH LOCAL-NEWS KOLACHERI പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂളും കൊളച്ചേരി കൃഷി ഭവനും സംയുക്തമായി വിത്ത് നടീൽ സംഘടിപ്പിച്ചു
പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂളും കൊളച്ചേരി കൃഷി ഭവനും സംയുക്തമായി വിത്ത് നടീൽ സംഘടിപ്പിച്ചു
നാറാത്ത്: നാറാത്ത് പാമ്പുരുത്തി മാപ്പിള എ.യു.പി.സ്കൂൾ – കോളച്ചേരി കൃഷി ഭവൻ സംയുക്തമായി വിത്ത് നടീൽ സംഘടിപ്പിച്ചു. പച്ചക്കറിതോട്ടം ‘വിത്ത് നടീൽ പരിപാടി സ്കൂൾ തോട്ടത്തിൽ പാമ്പുരുത്തി വാർഡ് മെമ്പർ കെ.പി അബ്ദുൽസലാമിന്റെ അധ്യക്ഷതയിൽ കോളച്ചേരി കൃഷി അസിസ്റ്റന്റ് ഓഫീസർ ശ്രീനി ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ പ്രധാനാധ്യാപകൻ സി.രഘുനാഥ് സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി എം. മുസമ്മിൽ മാസ്റ്റർ നന്ദിയും പറഞ്ഞു. കെ.പി മുഹമ്മദലി, ഓ. ജനാർദ്ദനൻ, കെ.പി ഇബ്രാഹിം, പി. വി രത്നം പങ്കെടുത്തു.



Click To Comment