Home NARTH KANNADIPARAMBA മാതോടത്ത് ജില്ലാ തല വടം വലി മത്സരം;ബൊറൂസിയ കൊട്ടപ്പൊയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മാതോടത്ത് ജില്ലാ തല വടം വലി മത്സരം;ബൊറൂസിയ കൊട്ടപ്പൊയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കണ്ണാടിപ്പറമ്പ്: എകെജി കലാ കായിക കേന്ദ്രം കണ്ണാടിപ്പറമ്പ് മാതോടത്ത് സംഘടിപ്പിച്ച വീറും വാശിയും നിറഞ്ഞ കാണികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച ജില്ലാ തല വടം വലി മത്സരം
എം എൽ എ
കെ വി സുമേഷ് ഉദ്ഘാടനം നിർവ്വഹിച്ചു.
വിജയികൾക്ക് വാർഡ് മെമ്പർ കെ പി ഷീബ, ബൈജു കോറോത്ത് (CPIM LC സെക്രട്ടറി കണ്ണാടി പ്പറമ്പ് )സമ്മാനം ദാനം നിർവ്വഹിച്ചു. രണതാര മാതോടം രണ്ടാം സ്ഥാനവും ബൊറൂസിയ കൊട്ടപ്പൊയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.



Click To Comment