പട്ടും വളയും നല്കി ആദരിച്ചു
കണ്ണാടിപറമ്പ് :കൊറ്റാളി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ ആചാരസംബന്ധമായി പഴശ്ശി കോവിലകം പഴശ്ശി തമ്പുരാൻ രജിത് പണിക്കർനൂഞ്ഞേരിക്ക് വലിയ മുതുകുടവൻ (മുതുറോൻ) സ്ഥാന പേരും പട്ടും വളയും നല്കി ആദരിച്ചു. ചടങ്ങിൽ കൃഷ്ണൻ നൂഞ്ഞേരി , പ്രതീഷ് പണിക്കർ നൂഞ്ഞേരി , ബാബു പണിക്കർ ഏച്ചൂർ, സുധീഷ് മടയൻ, ക്ഷേത്രം തറയിൽ കാരണവർ
ഭാസ്കരൻ. പി. പി , ക്ഷേത്രംഭാരവാഹികൾ ആയ സന്തോഷ്. ടി. പി , മൂസങ്കണ്ടി രമേശൻ, അനിൽ രാജ്. കെ , ഷിനു. പി.വി , ലതീഷ്. കെ എന്നിവർ പങ്കെടുത്തു.



Click To Comment