പുൽക്കൂട് ഒരുക്കൽ മത്സരം സംഘടിപ്പിച്ചു
കണ്ണാടിപറമ്പ് സെന്റ്. ഇഗ്നേഷ്യസ് ഇടവകയിൽ CLC യുടെ നേതൃത്വത്തിൽ പുൽക്കൂട് ഒരുക്കൽ മത്സരം സംഘടിപ്പിച്ചു.ഒന്നാം സ്ഥാനം ,പൗലോസ് ,രണ്ടാം സ്ഥാനം പ്രശാന്ത് ,മൂന്നാം സ്ഥാനം പീറ്റർ എന്നിവർ കരസ്ഥമാക്കി, സമ്മാനങ്ങൾ ഞായാറഴ്ച വി.കുർബാനക്ക് ശേഷം വിതരണം ചെയ്യുമെന്ന് സെക്രട്ടറി അനീഷ ബോബൻ അറിയിച്ചു



Click To Comment