Home KANNUR കണ്ണൂർ വിമാനതാവളത്തിൽ യാത്രക്കാരനിൽ നിന്നും 80 ലക്ഷത്തിൻ്റെ സ്വർണ്ണം പിടികൂടി
KANNUR - December 8, 2021

കണ്ണൂർ വിമാനതാവളത്തിൽ യാത്രക്കാരനിൽ നിന്നും 80 ലക്ഷത്തിൻ്റെ സ്വർണ്ണം പിടികൂടി

മട്ടന്നൂർ.കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ യാത്രക്കാരനിൽ നിന്നും 80 ലക്ഷത്തിൻ്റെ സ്വർണ്ണം പിടികൂടി.ഷാർജയിൽ നിന്നുമെത്തിയ ഇരിക്കൂർ ബ്ലാത്തൂർ സ്വദേശി എൻ.വി.മുഹമ്മദ് അനീസിൽ (25) നിന്നുമാണ് 80 ലക്ഷം വിലമതിക്കുന്ന 1.655 ഗ്രാം സ്വർണ്ണം എയർപോർട്ട് കസ്റ്റംസ് അധികൃതർ പിടികൂടിയത്.മൂന്ന് വർഷമായി ഷാർജയിൽ ജോലി ചെയ്തുവരുന്ന ഇയാൾ കഴിഞ്ഞ വർഷം നാട്ടിലെത്തി തിരിച്ചു പോയതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മുസ്ലിം ലീഗ്തദ്ദേശിയം – ജനപ്രതിനിധി ശില്പശാല ഇന്ന് 2 മണിക്ക്:
പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.