Home NARTH LOCAL-NEWS KOLACHERI OBIT ചേലേരി എ.യു.പി സ്കൂൾ ഒന്നാം ക്ലാസിലെ വിദ്യാർത്ഥിയായ കയ്യങ്കോട് സ്വദേശി മരണപ്പെട്ടു
ചേലേരി എ.യു.പി സ്കൂൾ ഒന്നാം ക്ലാസിലെ വിദ്യാർത്ഥിയായ കയ്യങ്കോട് സ്വദേശി മരണപ്പെട്ടു
ചേലേരി : ചേലേരി എ യു പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി കയ്യങ്കോട് മുഹമ്മദ് സുഫിയാൻ കെ.സി (8 വയസ്) മരണപ്പെട്ടു.
പിതാവ് : – കെ.കെ മുഹമ്മദ് കുഞ്ഞി (പെരുമാച്ചേരി). മാതാവ് : സമീറ കെ.സി (കയ്യങ്കോട്).
സഹോദരി : സന കെ.സി. (പ്ലസ് വൺ വിദ്യാർഥിനി, കണ്ണാടിപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂൾ).
അസുഖ ബാധിതനായി ഏതാനും ദിവസമായി കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
സുഫിയാൻ്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ (ചൊവ്വ) ചേലേരി യു.പി സ്കൂളിന് അവധി ആയിരിക്കുമെന്ന് ഹെഡ് മാസ്റ്റർ അറിയിച്ചു.



Click To Comment