വി.കെ. കുഞ്ഞുണ്ണി നിര്യാതനായി
കണ്ണാടിപ്പറമ്പ്: നലവടത്ത് വി.കെ. കുഞ്ഞുണ്ണി (84) നിര്യാതനായി. ഭാര്യ : അബുജാക്ഷി, മക്കൾ: ഷർളി ( മയ്യിൽ ഗവ : ഹയർ സെക്കന്ററി ടീച്ചർ) ഷിബിൻ ( ബാഗ്ലൂർ ) സഹോദരി : പരേതയായ അമ്മുകുട്ടി
സംസ്കാരം നാളെ രാവിലെ 10 മണിക്ക് പുല്ലൂപ്പി സമുദായ സ്മശാനം



Click To Comment