യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ സ്ക്കൂളും പരിസരവും ശുചീകരിച്ചു
പള്ളിപ്രം യൂ പി സ്കൂളും പരിസരവുമാണ് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ശുചീകരിച്ചത് കണ്ണുർ കോർപ്പറേഷൻ പതിനാലാം ഡിവിഷൻ കൗൺസിലർ സുമയ്യ പി കെ യുടെ മേൽനോട്ടത്തിലയിലുന്നു ശുജീകരണ പ്രവർത്തനം നടന്നത്
സ്കൂൾ മാനേജർ സുധീബൻ അധ്യാപകനായ ഫരീദ മാസ്റ്റർ ,ചേലോറ മേഖല മുസ്ലിം യൂത്ത് ലീഗ് ജെ സെക്രട്ടറി പള്ളിപ്രം, ശാഖ പ്രസിഡന്റ് ശരീഫ് ടി പി ,സെക്രട്ടറി മുഹാദ് പി കെ,റെസ്ക്യു ടീം അംഗങ്ങളായ ഫഹദ്, റിസ്വാൻ,അനസ്,റാസിൽ,ഇജാസ്, അജ്മൽ തുടങ്ങിയവർ സംബന്ധിച്ചു



Click To Comment