Home NARTH നാറാത്ത് പഞ്ചായത്ത് ഭരണസമിതി യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു; അംഗങ്ങള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു
നാറാത്ത് പഞ്ചായത്ത് ഭരണസമിതി യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു; അംഗങ്ങള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു
നാറാത്ത്:നാറാത്ത് പഞ്ചായത്ത് ഭരണസമിതിയുടെ ജനാധിപത്യവിരുദ്ധ നടപടികളിലും പൊതുപരിപാടികള്‍ പാര്‍ട്ടിവല്‍ക്കരിക്കുന്നതിലും പ്രതിഷേധിച്ച് പഞ്ചായത്ത് ഭരണസമിതി യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. അംഗങ്ങള്‍ പഞ്ചായത്ത് ഓഫിസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ചോദ്യോത്തര വേളയില്‍ ഇതേക്കുറിച്ച് ചോദ്യം ഉന്നയിച്ച വനിതാ അംഗത്തോട് മോശമായി പെരുമാറുകയും അവഹേളിക്കുകയും ചെയ്തതായും യുഡിഎഫ് ആരോപിച്ചു. സൈഫുദ്ദീന്‍ നാറാത്ത്, മുഹമ്മദലി ആറാംപീടിക തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Click To Comment