മാലോട്ട് അങ്കണവാടി മീറ്റിംഗ് ഹാൾ ഉദ്ഘാടനം ചെയ്തു
കണ്ണാടിപ്പറമ്പ്: മാലോട്ട് അങ്കണവാടി കെട്ടിടത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യ നിർവഹിച്ചു .
കെ. രമേശൻ (പ്രസിഡന്റ്, നാറാത്ത് ഗ്രാമപഞ്ചയത്ത് )
അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
ആശംസ അർപ്പിച്ചു കൊണ്ട് ടി.റഷീദ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)
.കെ. ശ്യാമള ( വൈസ് പ്രസിഡന്റ്, നാറാത്ത് ഗ്രാമ പഞ്ചായത്ത് )
കാണി ചന്ദ്രൻ (വികസന സ്റ്സ്ന്റിങ് കമ്മിറ്റി ചെയർമാൻ )
വി. ഗിരിജ (ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ )
കെ. എൻ.മുസ്തഫ(ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ )
എ. പി.പ്രസന്ന. (ICDS പ്രൊജക്റ്റ് ഓഫീസർ )
കെ.ഹരി.(അസിസ്റ്റന്റ് എഞ്ചിനീയർ )
സി. എച്ച്.ശൈലജ (ICDS സൂപ്പർവൈസർ )
. എം.രജനി.(ICDS സൂപ്പർവൈസർ )
. പി. വി. ബാലകൃഷ്ണൻ,
കാണി കൃഷ്ണൻ,
, എ. പി. രാമചന്ദ്രൻ
പി.കുമാരൻ.
പി. ഷൈമ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സിക്രട്ടറി പി.ബാലൻ സ്വഗതവും
. പി. പി. മൈഥിലി (അങ്കണവാടി വർക്കർ ) നന്ദിയും പറഞ്ഞു



