പുല്ലൂപ്പി ചാലാടൻ ഹൗസിൽ തുരുത്തിയത്ത് മുരളീധരൻ (53) നിര്യാതനായി
കണ്ണാടിപ്പറമ്പ: പുല്ലൂപ്പി ചാലാടൻ ഹൗസിൽ തുരുത്തിയത്ത് മുരളീധരൻ നിര്യാതനായി. 53 വയസ്സായിരുന്നു. പരേതനായ ചാലാടൻ രാമുണ്ണിയുടെയും, തുരുത്തിയത്ത് പത്മാവതിയുടെയും മകനാണ്. ഭാര്യ: വിഷ്ണ (ചെക്കിക്കുളം). മക്കൾ: തീർത്ഥ മുരളീധരൻ, തനിഹ മുരളീധരൻ (ഇരുവരും പുല്ലൂപ്പി ഹിന്ദു എൽ.പി സ്കൂൾ വിദ്യാർഥികൾ). സഹോദരങ്ങൾ: ശ്രീജ ടി, ചെക്കിക്കുളം (സി.പി.ഐ.എം പള്ളിച്ചാൽ ബ്രാഞ്ച് മെമ്പർ), രാജേഷ് ടി, ഷീബ (അരിമ്പ്ര).
മൃതദേഹം നാളെ രാവിലെ 10 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ സംസ്‌കരിക്കും.



Click To Comment