കമ്പില്‍ ബസാറിലെ ഓട്ടോ ഡ്രൈവര്‍ എം വി സുജിത്ത് കുമാര്‍ നിര്യാതനായി
കമ്പില്‍: കമ്പില്‍ ബസാറിലെ ഓട്ടോ ഡ്രൈവര്‍ എം വി സുജിത്ത് കുമാര്‍(എസ് കെ-46) നിര്യാതനായി. പരേതരായ നാണു െ്രെഡവര്‍-രതി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: രമേഷ് ബാബു, രാജേഷ് ബാബു, ബേബി ജീന. സംസ്‌കാരം നടന്നു.



Click To Comment