Home NARTH കണ്ണാടിപ്പറമ്പ മാലോട്ട് ശ്രീജൻ നിവാസിൽ എൻ സവിത (65) നിര്യാതയായി
NARTH - OBIT - August 17, 2021

കണ്ണാടിപ്പറമ്പ മാലോട്ട് ശ്രീജൻ നിവാസിൽ എൻ സവിത (65) നിര്യാതയായി

കണ്ണാടിപ്പറമ്പ: മാലോട്ട് ശ്രീജൻ നിവാസിൽ എൻ സവിത നിര്യാതയായി. 65 വയസ്സായിരുന്നു. നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് എം കണ്ണൻ മാസ്റ്ററുടെ ഭാര്യയാണ്. മക്കൾ: ശ്രീജൻ, സിജിൻ. മരുമക്കൾ: രജിത, ജീഷ്‌മ. സഹോദരങ്ങൾ: ലളിത, വത്സല, സുഗന്ധി, പരേതയായ രമണി ടീച്ചർ.
മൃതദേഹം നാളെ രാവിലെ 9 മുതൽ പൊതുദർശനത്തിനു വെക്കും. ശേഷം, 10.30ന് മാലോട്ട് സമുദായ ശ്മശാനത്തിൽ സംസ്‌കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

യുവാക്കളെ കാറിൽ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ