Home NARTH KANNADIPARAMBA ദീർഘകാലം കണ്ണാടിപ്പറമ്പ ടാക്സി സ്റ്റാൻഡിൽ ഡ്രൈവറായിരുന്ന പുതിയപുരയിൽ രവീന്ദ്രൻ (68) നിര്യാതനായി
ദീർഘകാലം കണ്ണാടിപ്പറമ്പ ടാക്സി സ്റ്റാൻഡിൽ ഡ്രൈവറായിരുന്ന പുതിയപുരയിൽ രവീന്ദ്രൻ (68) നിര്യാതനായി
കണ്ണാടിപ്പറമ്പ: ദീർഘകാലം കണ്ണാടിപ്പറമ്പ ടാക്സി സ്റ്റാൻഡിൽ ഡ്രൈവറായിരുന്ന പുതിയപുരയിൽ രവീന്ദ്രൻ നിര്യാതനായി. 68 വയസ്സായിരുന്നു. ദേശസേവാ യു.പി സ്കൂളിനു സമീപം പരേതനായ സി.വി ഗോപാലന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: പ്രസന്ന കൊതേരി. മക്കൾ: രമ്മ്യേഷ്, രമ്മ്യ. മരുമക്കൾ: സജിന (ചൊക്ലി), ബാബു (കുഞ്ഞിമംഗലം). സഹോദരങ്ങൾ: രാധാകൃഷ്ണൻ, രത്‌നാകരൻ, പരേതനായ രാമചന്ദ്രൻ, രാജി (കുഞ്ഞിമംഗലം), റോജ (മട്ടന്നൂർ), റീത്ത (അലവിൽ).
സംസ്കാരം നാളെ രാവിലെ 9 മണിക്ക് മാതോടത്ത് വെച്ചു നടക്കും.



Click To Comment