ബാലസംഘം കണ്ണാടിപ്പറമ്പ് വെസ്റ്റ് വില്ലേജ് കൺവെൻഷൻ
കണ്ണാടിപ്പറമ്പ: ബാലസംഘം കണ്ണാടിപ്പറമ്പ് വെസ്റ്റ് വില്ലേജ് കൺവെൻഷൻ നടത്തി. ബാലസംഘം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി.വി മോഹനൻ മാസ്റ്റർ പരിപാടി ഗൂഗിൾ മീറ്റ് വഴി ഉദ്ഘാടനം ചെയ്തു. ബാലസംഘം മയ്യിൽ ഏരിയാ സെക്രട്ടറി ഹരികൃഷ്ണൻ സംഘടനാ റിപ്പോർട്ടും, വില്ലേജ് സെക്രട്ടറി കെ അനഘ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കൺവീനർ എം സന്തോഷ് സ്വാഗതവും, പ്രസിഡന്റ് ആര്യ അശോകൻ അധ്യക്ഷതയും വഹിച്ചു.
● ഭാരവാഹികൾ
പ്രസിഡന്റ്: കെ.അനഘ്
സെക്രട്ടറി: ആര്യ അശോകൻ
കൺവീനർ: എം സന്തോഷ്
ജോയിന്റ് കൺവീനർമാർ: കെ വിദ്യ,
ശ്യാംലാൽ ടി.എം.



Click To Comment