പ്ലസ്‌ടു പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർഥികളെ യൂത്ത് ലീഗ് അനുമോദിച്ചു
നിടുവാട്ട്: പ്ലസ്‌ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർഥികളെ നിടുവാട്ട് ശാഖാ മുസ്‌ലിം യൂത്ത് ലീഗ് അനുമോദിച്ചു. യൂത്ത് ലീഗ് അഴീക്കോട് മണ്ഡലം സെക്രട്ടറി മുഹമ്മദലി ആറാംപീടിക, നാറാത്ത് പഞ്ചായത്ത് ട്രഷറർ മുസമ്മിൽ കെ.എൻ, നിടുവാട്ട് ശാഖാ സെക്രട്ടറി സുഫീൽ പി, ട്രഷറർ ഹാരിസ് ബി, വൈസ് പ്രസിഡന്റുമാരായ ഖാദർ ബി, സ്വബീർ വി.കെ, ജോയിന്റ് സെക്രട്ടറി മുനീബ് പി, ജി.സി.സി പ്രതിനിധികളായ അൻസീർ പി, ആരിഫ് ബി, ഷറഫുദ്ദീൻ എ.പി, കെ.എം.സി.സി കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി നഹീദ് ആറാംപീടിക തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കുഞ്ഞിപ്പള്ളി ശാഖ msf +2 SSLC പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ കരസ്ഥമാക്കിയ കുട്ടികൾക് അനുമോദനം നൽകി കുഞ്ഞിപ്പള്ളി ശാഖ പരിസരത്തുള്ള +2 ,SSLC, പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ കരസ്ഥമാക്കിയതും ഹാഫിളായ കുട്ടികളും ഉൾപ്പെടുന്ന 29 ഓളം കുട്ടികൾക്ക് msf ജില്ല പ്രസിഡന്റ് നസീർ പുറത്തീൽ സ്നേഹോപഹാരം നൽകിക്കൊണ്ട് ഉൽഘാടനം ചെയ്തു . മുസ്ലിം ലീഗ് മേഖല സെക്രട്ടറി എൻ.എ. ഗഫൂർ , യൂത്ത്ലീഗ് മേഖല പ്രസിഡന്റ് പി എൻ ഫൈസൽ ,എം.എസ്.എഫ് മേഖല പ്രസിഡന്റ് സൽമാൻ , കെ.എൻ.സത്താർ.എം നിയാസ് ,ഇസ്മായിൽ കുഞ്ഞിപ്പള്ളി,ഷബീർ കുഞ്ഞിപ്പള്ളി, മനോഫ്,ഫഹദ്,പി.എൻ ഫർഹാൻ,ഹഫീഫ് അസീസ് ,ശാമിൽ ,ഫസൽ അബ്ദുൽ ജലീൽ ,ജാസിർ,ഫലാൽ.വി.പി എന്നിവർ പങ്കെടുത്തു


