Home NARTH KANNADIPARAMBA ബാലസംഘം കണ്ണാടിപ്പറമ്പ് വെസ്റ്റ് വില്ലേജ് കമ്മിറ്റി സ്മാർട്ട് ഫോൺ വിതരണം ചെയ്തു
ബാലസംഘം കണ്ണാടിപ്പറമ്പ് വെസ്റ്റ് വില്ലേജ് കമ്മിറ്റി സ്മാർട്ട് ഫോൺ വിതരണം ചെയ്തു
കണ്ണാടിപ്പറമ്പ്: ബാലസംഘം കണ്ണാടിപ്പറമ്പ് വെസ്റ്റ് വില്ലേജ് കമ്മിറ്റി ഓൺലൈൻ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്തു. പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കാണി പന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അനഘ് സ്വാഗതവും പ്രസിഡണ്ട് ആര്യ അശോകൻ അധ്യക്ഷതയും വഹിച്ചു. അശ്വതി ടീച്ചർ, എം.സന്തോഷ് എന്നിവർ സംസാരിച്ചു.



Click To Comment