വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷോക്കേറ്റ്
ലൈൻമാൻ മരിച്ചു
തലശ്ശേരി: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷോക്കേറ്റ്
ലൈൻമാൻ മരിച്ചു.
കെ.എസ്.ഇ.ബി
കോടിയേരി സെക്ഷനിലെ ലൈൻമാൻ കായലോട് സ്വദേശി കളാറമ്പത്ത് സാജിർ (38) ആണ് ഷോക്കേറ്റ് മരിച്ചത്. പന്തക്കൽ വയലിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം.
പ്രകൃതി ക്ഷോഭത്തെ തുടർന്ന് തകരാറിലായ വൈദ്യുതി സംവിധാനം പുന:സ്ഥാപിക്കാനുള്ള പ്രയത്നത്തിനിടെയാണ് ദാരുണ ദുരന്തം.



Click To Comment