കാക്കത്തുരുത്തി സ്വദേശിനി വിദ്യ മരണപ്പെട്ടു
നാറാത്ത്: കാക്കത്തുരുത്തി സ്വദേശിനി വയനാട്ടിലെ ഭർതൃവീട്ടിൽ മരിച്ചു. കാക്കതുരുത്തി മീൻകുണ്ട് സ്വദേശിനി വിദ്യ ( 27) യാണ് മരിച്ചത്.
അച്ഛൻ: രാജൻ.
അമ്മ: സാവിത്രി
ഭർത്താവ്: സുജിത് വയനാട്.
മകൻ: ആധിൻ.



Click To Comment