ആറാംപീടിക മന്നയിൽ താമസിക്കുന്ന കാട്ടാമ്പള്ളി സ്വദേശിയായ എം.എ ത്വൽഹത്ത് നിര്യാതനായി
കണ്ണാടിപ്പറമ്പ് : കാട്ടാമ്പള്ളി സ്വദേശിയും ഇപ്പോൾ ആറാംപീടിക (മന്ന)മൈതാനത്തിനടുത്ത് താമസക്കാരനുമായ ത്വൽഹത്ത് എം.എ (45)ഹൃദയാഘാതം മൂലം നിര്യാതനായി.
ഉപ്പ: പരേതനായ ഇബ്രാഹിം
ഉമ്മ: സഫിയ
ഭാര്യ: ഫരീദ
മക്കൾ: തഫ്നാൻ, തഫ്സീർ, തൻ സീഹ, ഫാദി
ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നിടുവാട്ട് മന്ന ഖബർസ്ഥാനിൽ



Click To Comment