Home KANNUR KAKKAD തങ്ങളവളപ്പിന്ന് സമീപം മാവിലക്കണ്ടി ഹൗസിൽ തച്ചൻ ക്കണ്ടി മുസ്തഫ മരണപ്പെട്ടു
KAKKAD - OBIT - July 7, 2021

തങ്ങളവളപ്പിന്ന് സമീപം മാവിലക്കണ്ടി ഹൗസിൽ തച്ചൻ ക്കണ്ടി മുസ്തഫ മരണപ്പെട്ടു

കക്കാട് :കുഞ്ഞിപ്പള്ളി തങ്ങളവളപ്പിന്ന് സമീപം മാവിലക്കണ്ടി ഹൗസിൽ തച്ചൻ ക്കണ്ടി മുസ്തഫ (75) മരണപ്പെട്ടു. ഭാര്യ :- ഫാത്തിബി കോവി ഡ് ബാധയെ തുടർന്ന് ഒരു മാസം മുൻമ്പ് പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടിരുന്നു.
മക്കൾ :- മുഹമ്മദ് ഗദ്ദാഫി , ( ആയിക്കര കടപ്പുറത്തെ മൽസ്യ തൊഴിലാളി )
ഷഫീഖ്, ആമിദ് (പന്തൽ തൊഴിലാളി) സൗജത്ത്, സൈനബ്ത്തുൽ ഹിന്ദ്, റസിയ, സജ്ന.
ജാമാതാക്ക ൾ:- ബഷീർ, നഹീം, റമീസ്, പരേതനായ മുസ്തഫ പൊതുവാച്ചേരി . ഖബറടക്കം :- വൈകിട്ട് 4 ന് കക്കാട് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ .

Leave a Reply

Your email address will not be published. Required fields are marked *

Check Also

മുസ്ലിം ലീഗ്തദ്ദേശിയം – ജനപ്രതിനിധി ശില്പശാല ഇന്ന് 2 മണിക്ക്:
പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.