Home NARTH KANNADIPARAMBA ക്വട്ടേഷൻ – മാഫിയ സംഘത്തിനെതിരെ സി.പി.എം കണ്ണാടിപ്പറമ്പിൽ വിവിധയിടങ്ങളിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
ക്വട്ടേഷൻ – മാഫിയ സംഘത്തിനെതിരെ സി.പി.എം കണ്ണാടിപ്പറമ്പിൽ വിവിധയിടങ്ങളിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കണ്ണാടിപ്പറമ്പ: ക്വട്ടേഷൻ – മാഫിയ സംഘത്തിനെതിരെ സി.പി.എം കണ്ണാടിപ്പറമ്പിൽ വിവിധയിടങ്ങളിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. തെരുവിൽ സി.പി.എം ലോക്കൽ സെക്രട്ടറി കെ ബൈജു ഉദ്ഘാടനം ചെയ്തു. വാരം റോഡിൽ പി.വി ബാലകൃഷ്ണനും, പുല്ലൂപ്പിയിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രമേശനും, മറ്റു സമര കേന്ദ്രങ്ങളിൽ പാളത്ത് നാരായണൻ, അദ്നാൻ, കാണി കൃഷ്ണൻ, എ പുരുഷോത്തമൻ, സി അനിൽകുമാർ, സി രാമകൃഷ്ണൻ, സുനിത പി.പി, ഷൈമ, ഷാജി, ഇ ഗംഗാധരൻ , മൊടപ്പത്തി ബാലൻ തുടങ്ങിയവരും ഉദ്ഘാടനം ചെയ്തു.



Click To Comment