Home KANNUR KAKKAD ഏ.സി.ദിവാകരന്റെ അഞ്ചാം ചരമവാർഷികവും, അനു സ്മരണവും
KAKKAD - June 29, 2021

ഏ.സി.ദിവാകരന്റെ അഞ്ചാം ചരമവാർഷികവും, അനു സ്മരണവും

കൊറ്റാളി :- പുഴാതി പഞ്ചായത്ത് മുൻവാർഡ് മെമ്പറും, കോൺഗ്രസ്സ് നേതാവുമായ, ഏ.സി.ദിവാകരന്റെ അഞ്ചാം ചരമവാർഷികവും, അനു സ്മരണവും , കൊറ്റാ ളി രാജീവ് ഗാന്ധി കോൺഗ്രസ്സ് ഭവനിൽ നടന്നു. അനുസമരണ യോഗത്തിൽ ടി.പി. രാജീവൻ മാഷിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ
സെക്രട്ടറി സി.വി.സന്തോഷ് ഉൽഘാടനം ചെയ്തു. കൗൺസിലർ കൂക്കിരി രാജേഷ്, പുഴാതി മണ്ഡലം പ്രസിഡണ്ട് മോഹനൻ , ഐ, എൻ , ടി, യു.സി. ഹെഡ് ലോഡ് സംസ്ഥാന സെക്രട്ടറി കെ.വി.രാഘവൻ , ബ്ലോക്ക് വൈ: പ്രസിഡന്റ് മോഹനൻ , അഡ്വ. സു ദീപ്.

സന്തോഷ്, ശ്രീജ, മനോജ് കൊറ്റാളി, വിമല, മനോഹരൻ , ദിനേശൻ മനോജ് മടപ്പുര, രത്നാകരൻ, ടി.സി.സുരേന്ദ്രൻ , സി.രമേശൻ , മോഹനൻ എന്നിവർ പങ്കെടുത്തു. ജീവിത കാലത്ത് ദിവാകരനെ സ്നേഹിച്ച അദ്ദേഹത്തിന്റെ നിരവധി സുഹൃത്ത്ക്കൾ പുഷ്പാർച്ചനയിൽ പങ്കെടുത്തു. മാടങ്കരരാജീവൻ സ്വാഗതവും, ആശ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കക്കാട് സ്വദേശി ഉസ്ബെക്കിസ്ഥാനിൽ മരിച്ചു