കാട്ടാമ്പള്ളി ജി എം യു പി സ്കൂൾ വിദ്യാർഥികൾക്കായി സ്മാർട്ട് ഫോൺ നൽകി
കാട്ടാമ്പള്ളി:
കാട്ടാമ്പള്ളി ജി എം യു പി സ്കൂളിൽ ഓൺലൈൻ പഠനസ്വകര്യമില്ലാത്ത നിർധരരായ വിദ്യാർത്ഥികൾക്ക് പഠന സ്വകര്യമൊരുക്കാൻ സ്മാർട്ട് ഫോണുകൾ കൈമാറി. ഷറഫുദ്ദീൻ കാട്ടാമ്പള്ളിയും
നവാസ് കടവനുമാണ് ഫോണുകൾ കൈമാറിയത്.
പി ടി എ പ്രസിഡണ്ടും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ കെ വി സതീശനും സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൾ ജബ്ബാറും ഫോണുകൾ ഏറ്റുവാങ്ങി.
ചടങ്ങിൽ നിസാർ മുല്ലപ്പള്ളി, അബ്ദുള്ള എം കെ, ഇബ്രാഹീം കുട്ടി, നിയാസ് ടി കെ,റാഹിദ് സി, ഈസക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.



Click To Comment