കണ്ണൂർ സിറ്റി പോലീസ് ഓൺലൈൻ പഠനത്തിന് മൊബൈൽഫോൺ കൈമാറി
കണ്ണൂർ: കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിലെ പോലീസുകാർ ചേർന്ന് നൽകുന്ന മൊബൈൽഫോൺ കൈമാറി. സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട കുറുവ യുപി സ്‌കൂളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കാണ് മൊബൈൽ കൈമാറിയത്. സിറ്റി ഇൻസ്‌പെക്ടർ ഓഫ് പോലീസ് ഉത്തംദാസ് സ്‌കൂൾ പ്രധാനാധ്യാപകൻ പ്രദീപൻ മാസ്റ്റർക്ക് കൈമാറി.



Click To Comment