പുല്ലൂപ്പി അംബേദ്കര്‍ കോളനിയിലെ പനയന്‍ രാമചന്ദ്രന്‍ നിര്യാതനായി
കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി അംബേദ്കര്‍ കോളനിയിലെ പനയന്‍ രാമചന്ദ്രന്‍(56) നിര്യാതനായി. ഭാര്യ: സുമ. മക്കള്‍: പ്രീതി, പ്രിന്‍സി. സഹോദരങ്ങള്‍: സരോജിനി, യശോദ, രാമകൃഷ്ണന്‍, പരേതനായ നാരായണന്‍. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തില്‍.



Click To Comment