കണ്ണൂരിലെ പ്രമുഖ ഗുസ്തിക്കാരനായിരുന്ന മടപ്പുരക്കൽ നാരായണൻ മരണപ്പെട്ടു..
വാരം :- വലിയന്നൂർ നോർ ത്തിൽ മട പുരക്കൽ നാരായണൻ (82) മരണപ്പെട്ടു. ശവസംസ്ക്കാരം ശനിയാഴച കാലത്ത് പയ്യാമ്പലത്ത് . കണ്ണൂർ പഴയ ബസ് സ്റ്റാന്റിലും, തെക്കി ബസാറിലും ആര്യബന്ധു ജിംനേഷ്യവും, പ്രാദേശിക വ്യായാമ കേന്ദ്ര ങ്ങളും നടത്തിയിരുന്നു. കണ്ണൂരിലെ അറിയപ്പെടുന്ന പ്രമുഖ ഗുസ്തിക്കാരിൽ പ്രമുഖ നായിരുന്നു. നിരവധി ശിഷ്യൻ മാരുടെ പേരെടുത്ത ഗുരുക്കളായിരുന്നു.
ഭാര്യ: വസന്ത , .
മക്കൾ :- വിദ്യ, ദിവ്യ, ദി പീഷ് .
ജാമാതാക്കൾ :- മോഹനൻ ,ഷാജി, റെജിന.
സഹോദരങ്ങൾ :- യശോദ, രാഘവൻ , പരേതരായ കുഞ്ഞിരാമൻ, മാധവി, രാധ.



Click To Comment