പുല്ലൂപ്പി മാങ്ങോട്ട് മാത്യൂസ് നിര്യാതനായി
പുല്ലൂപ്പി തളാപ്പ് കെ .പി .ഹൗസിലെ അരിങ്ങളയൻ കറത്തൂട്ടി [ മാത്യൂസ് ] [ 76 ] നിര്യാതനായി .
മക്കൾ :- മാനസൻ [ സി. പി ഐ [എം ] പുലൂപ്പി നോർത്ത് ബ്രാഞ്ച് അംഗം ] രാഗി , ബാബു , മഹേഷ് , അനൂപ് .
മരുമക്കൾ :- ജോസഫ് [ കാസർഗോഡ് ]രേഷ്മ , മഹിള ,
സഹോദരങ്ങൾ :- പാഞ്ചാലി [വാരം ] പരേതയായ കല്ല്യാണി [ കൊളച്ചേരിപ്പറമ്പ് ]സംസ്കാരം ഇന്ന് വൈകു: 6 30 ന് പുല്ലൂപ്പി സെന്റ് ഇഗ്നേഷ്യസ് ദേവാലയ സെമിത്തേരിയിൽ .



Click To Comment