Home NARTH KANNADIPARAMBA ചേലേരി ചേലേരി യുപി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള രണ്ടാംഘട്ട ഓൺലൈൻ പഠനോപകരണങ്ങളുടെ വിതരണം നടത്തി
ചേലേരി ചേലേരി യുപി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള രണ്ടാംഘട്ട ഓൺലൈൻ പഠനോപകരണങ്ങളുടെ വിതരണം നടത്തി
ഓൺ ലൈൻ പഠന സൗകര്യ മില്ലാത്ത കുട്ടികൾക്ക് മൊബൈലുകൾ നൽകുന്ന “ഞങ്ങളുണ്ട് കൂടെ ‘ എന്ന പരിപാടി യുടെ രണ്ടാംഘട്ടമായി ടീച്ചേഴ്സ് വാങ്ങി നൽകിയ മൊബൈൽ ഫോണുകൾ നോഡൽ ഓഫീസർ അനീസ് മാസ്റ്റർ ഹെഡ്മിസ്ട്രസ് പുഷ്പലത ടീച്ചർക്ക് കൈമാറുന്നു.രചന ടീച്ചർ മുഫീദ് മാസ്റ്റർ മുഹമ്മദ് കുട്ടി മാസ്റ്റർ എന്നിവർ പങ്കെടുത്തു തുടർന്ന് കൊളച്ചേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ
നാസിഫ പി.വി, അസ്മ കെ വി, അധ്യാപകൻ തുടങ്ങിയവരു ടെ നേതൃത്വത്തിൽ
ഓൺലൈൻ ക്ലാസിനു സൗകര്യമില്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. ആവശ്യമുള്ള പക്ഷം ഇനിയും പഠനോപകരണങ്ങൾ വിതരണത്തിന് നടപടികൾ സ്വീകരിക്കുമെന്ന് അധ്യാപകർ അറിയിച്ചിട്ടുണ്ട്.



Click To Comment