പ്രശസ്ത ഗായകൻ കണ്ണൂർ ശരീഫിന്റെ മാതാവ് മരണപ്പെട്ടു
കണ്ണൂർ :- പ്രശസ്ത ഗായകൻ കണ്ണൂർ ശരീഫിന്റെ മാതാവ് അഫ്സത്ത് പുത്തലോ ൻ മരണപ്പെട്ടു. കോവി ഡ് രോഗബാധിതയായി സ്വകാര്യ ആശുപത്രിയിൽ ചികിൽസക്കിടെയായിരുന്നു മരണം സംഭവിച്ചത്. ഭർത്താവ് :- എം.സി.മൂസ, മറ്റ് മക്കൾ :- റാഫി , സഹീറ,
ജാമാതാക്കൾ:- നവാസ്, ഫാസില



Click To Comment