Home NARTH KANNADIPARAMBA ഇന്ധന വിലവര്‍ദ്ധന;പെട്രോള്‍ പമ്പുകളിൽ മഷികുപ്പികളുമായി എസ് എസ് എഫ് പ്രക്ഷോപം
ഇന്ധന വിലവര്‍ദ്ധന;പെട്രോള്‍ പമ്പുകളിൽ മഷികുപ്പികളുമായി എസ് എസ് എഫ് പ്രക്ഷോപം
ചേലേരി:പെട്രോള്‍ വാങ്ങാന്‍ മഷി കുപ്പികളുമോയി ക്യൂ നില്‍കുന്നു എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ച് എസ് എസ് എഫ് ചേലേരി സെക്ടർ കമ്മിറ്റി വാരം റോഡ് പെട്രോള്‍ പമ്പില്‍ പ്രതിഷേധം നടത്തി
പരിപാടിയില്‍ എസ് എസ് എഫ് കമ്പില്‍ ഡിവിഷന്‍ സെക്രട്ടറി അഫ്‌സൽ ചേലേരി, സെക്ടര്‍ പ്രസിഡന്റ് ഹാഫിള് സാബിത്ത് ജൗഹരി ജനറൽ സെക്രട്ടറി സഫ് വാൻ കയങ്കോട് , ജംശീർ സഖാഫി കണ്ണാടിപറമ്പ സുഫിയാൻ മാലോട്ട് ,ഇബ്രാഹിം കയങ്കോട് ജസീർ കണ്ണാടിപറമ്പ എന്നിവർ സംബന്ധിച്ചു.



Click To Comment