Home NARTH KANNADIPARAMBA മാതോടം ആലിപീടികയിൽ അഷ്‌റഫ്‌ മരണപെട്ടു
KANNADIPARAMBA - NARTH - OBIT - June 11, 2021

മാതോടം ആലിപീടികയിൽ അഷ്‌റഫ്‌ മരണപെട്ടു


മാതോടം ആലി പീടികയിൽ അഷ്റഫ്(41) മരണപ്പെട്ടു.
കുറച്ചുനാളായി കാൻസർ രോഗബാധിതനായി ചികിൽത്സയിലായിരുന്നു.
മാതാവ്: നബീസ.
പിതാവ്: പരേതനായ ഇബ്രാഹിം.
ഭാര്യ :ഷാഹിന.
മക്കൾ: സഫുവാൻ, അൻസാർ,ഷെൻസ, ഷ ഹാം,
മൃതദ്ദേഹം പ്രോട്ടോകോൾ പാലിച്ച് കൊണ്ട് പുല്ലൂപ്പി ശാഖാ മുസ്‌ലിം ലീഗ് പ്രവർത്തകർ ഖബറടക്കി.

മയ്യിത്ത് കുളിപ്പിക്കലിനും ഖബറടക്കൽ ചടങ്ങിനും പുല്ലൂപ്പി ശാഖാ മുസ്‌ലിം ലീഗ് പ്രസിഡന്റ് പി സി മുഹമ്മദ് സെക്രട്ടറി ഉബൈദ് പുലൂപ്പി ,സെക്രട്ടറി നൗഫൽ കെ പി , മുസമ്മിൽ പുല്ലൂപ്പി , ഫാറൂഖ് സി വി , സുബൈർ കെ ടി, ബഷീർ കെ എൻ , എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Check Also

മുസ്ലിം ലീഗ്തദ്ദേശിയം – ജനപ്രതിനിധി ശില്പശാല ഇന്ന് 2 മണിക്ക്:
പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.