കണ്ണാടിപ്പറമ്പ് വയപ്പുറത്തെ ഇ.പി.മുഹമ്മദ് കുട്ടി നിര്യാതനായി
കണ്ണാടിപ്പറമ്പ്: മയ്യിൽ സ്വദേശിയും വയപ്പുറത്ത് കുടുംബസമേതം താമസക്കാരനുമായ ഇ.പി.മുഹമ്മദ് കുട്ടി (67) നിര്യാതനായി.
ഭാര്യ: സാജിത .
മക്കള്‍: സാബിറ, റംസീന, തന്‍സീര്‍ ( ഖത്തര്‍ ).
ജമാതാക്കള്‍: അയ്യൂബ് നൂഞ്ഞേരി, ഗഫൂര്‍ മയ്യില്‍.
ഖബറടക്കം ഇന്ന് നാലു മണിയോടു കൂടി മയ്യിലിൽ നടന്നു



Click To Comment