സിപിഐഎം പെരുമാച്ചേരി ബ്രാഞ്ച് അംഗവും പെരുമാച്ചേരി CRC വായനശാല ലൈബ്രേറിയനുമായ കെ ശ്രീജ (45) അന്തരിച്ചു. ഭർത്താവ് സി രാമചന്ദ്രൻ, മക്കൾ ഹർഷ, പൂജ, മരുമകൻ ഷിബിൻസംസ്കാരം 11 മണിക്ക് കൊളച്ചേരി പറമ്പിൽ --------------------------------------------------------------