Home NARTH KANNADIPARAMBA വാരംറോഡ് ഷെഡ് ആർട്സ്& സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മഴക്കാല ശുചീകരണം നടത്തി
വാരംറോഡ് ഷെഡ് ആർട്സ്& സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മഴക്കാല ശുചീകരണം നടത്തി
വാരം: വാരംറോഡ് ഷെഡ് ആർട്സ്& സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മഴക്കാല ശുചീകരണം നടത്തി. റഹ്‌മാനിയ മസ്ജിദ് മുതൽ വാരംറോഡ് വരെ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾക്ക് നിസാം പി.കെ, മൻസൂർ, സലാഹു, ഫർഹാൻ കണ്ണോത്ത്, നിസാർ എ.വി, ബദറുദ്ദീൻ, സൈനുദ്ദീൻ എന്നിവർ നേതൃത്വം നൽകി.



Click To Comment