Home NARTH KANNADIPARAMBA അണുനശീകരണം നടത്തി
KANNADIPARAMBA - NARTH - June 6, 2021

അണുനശീകരണം നടത്തി


കണ്ണാടിപ്പറമ്പ് :നാറാത്ത് പഞ്ചായത്ത് വൈറ്റ് ഗാർഡും പുലൂപ്പി ശാഖാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയും ചേർന്ന് കണ്ണാടിപ്പറമ്പ് മുതൽ പുലൂപ്പി കടവ്‌ വരെ ഉള്ള റോഡിന്റെ ഇരു വശങ്ങളും ,കടകളും അണുനശീകരണം നടത്തി.
വൈറ്റ് ഗാർഡ് നാറാത്ത് പഞ്ചായത്ത് ക്യാപ്റ്റൻ നുഹ്മാൻ പുലൂപ്പി അംഗങ്ങളായ ജുനൈസ് പുലൂപ്പി,ഫൈസൽ ഒ പി ,ആസഫ് ബി ,ഫവാസ് കെ പി ,എം എസ് എഫ് പുലൂപ്പി ശാഖാ സെക്രട്ടറി ഇർഷാദ് സി ,സിനാൻ ബി പി തുടങ്ങിയവർ നേതൃത്വം നൽകി.
നാറാത്ത്: വൈറ്റ് ഗാർഡും യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയും ചേർന്ന് നാറാത്ത് ടൗണിൽ അണു നശീകരണം നടത്തി. വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സുഹൈൽ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

തളിപ്പറമ്പിലെ കെഎസ്ഇബി കരാർ ജീവനക്കാരന്റെ മരണം കൊലപാതകം; സഹപ്രവര്‍ത്തകരായ രണ്ടുപേര്‍ അറസ്റ്റില്‍