Home NARTH KANNADIPARAMBA പുലൂപ്പി യൂണിറ്റ് മുസ്‌ലിം യൂത്ത് ലീഗ് പരിസ്ഥിതി വാരാചരണം
(2021 ജൂൺ 5-12)
KANNADIPARAMBA - NARTH - June 5, 2021

പുലൂപ്പി യൂണിറ്റ് മുസ്‌ലിം യൂത്ത് ലീഗ് പരിസ്ഥിതി വാരാചരണം
(2021 ജൂൺ 5-12)

വൃക്ഷതൈ നടീൽ ഉദ്ഘടനം
കണ്ണൂർ ജില്ല മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് നസീർ നല്ലൂർ ,സെക്രട്ടറി പി സി നസീർ എന്നിവർ ചേർന്ന് നിർവഹിക്കുന്നു .
ചടങ്ങിൽ അഷ്‌കർ കണ്ണാടിപ്പറമ്പ് ,ഷിനാജ് കെ കെ ,ഷംസീർ മയ്യിൽ , മുസ്‌ലിം ലീഗ് നാറാത്ത് പഞ്ചായത്ത് സെക്രട്ടറി കബീർ കണ്ണാടിപറമ്പ ,സൈഫുദ്ധീൻ നാറാത്ത് ,നൗഫൽ പുലൂപ്പി ,സി ആലിക്കുഞ്ഞി ,മുഹ്‌യുദ്ധീൻ ഹുദവി ,നുഹ്മാൻ പുലൂപ്പി ,മഹ്ദി പുലൂപ്പി ,നൂറുദ്ധീൻ കെ എൻ ,സലിം ,സിറാജ് ,സിനാൻ ,നൗഫൽ ടി എം ,മെമ്പർമാരായ മിഹ്‌റാബി ടീച്ചർ, സൽമത്ത് കെ വി തുടങ്ങിയവർ പങ്കെടുത്തു

പാറപ്പുറം ശാഖ യൂത്ത് ലീഗ് പരിസ്ഥിതി വാരാചരണം

മണ്ഡലം സിക്രട്ടറി  അഷ്കർ കണ്ണാടിപറമ്പ പാറപ്പുറം ശാഖ
യൂത്ത് ലീഗ് സിക്രട്ടറി നിയാസ് കെ വി
മുസ്ലിം ലീഗ് പാറപ്പുറം ശാഖ സിക്രട്ടറി ആലി കുട്ടി എന്നിവർ നിർവഹിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Check Also

തളിപ്പറമ്പിലെ കെഎസ്ഇബി കരാർ ജീവനക്കാരന്റെ മരണം കൊലപാതകം; സഹപ്രവര്‍ത്തകരായ രണ്ടുപേര്‍ അറസ്റ്റില്‍