മന്ത്രി എം വി. ഗോവിന്ദന്‍ മാസ്റ്ററുടെ അമ്മ എം വി മാധവിഅമ്മ നിര്യാതയായി
മോറാഴ : തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എം വി. ഗോവിന്ദന്‍ മാസ്റ്ററുടെ അമ്മ എം വി മാധവിഅമ്മ (93) നിര്യാതയായി. സംസ്‌കാരം പകല്‍ 11.30 മണിക്ക് കൂളിച്ചാല്‍ പൊതു ശ്മശാനത്തില്‍. മക്കള്‍ കമല, ശോഭ, കോമളം ( സി പി ഐ എം ഏഴാംമൈല്‍ ബ്രാഞ്ച്), അനിത (സിപിഐ എം മോറാഴ സെന്‍ട്രല്‍ ബ്രാഞ്ച്, മാനേജര്‍ മോറാഴ കല്യാശ്ശേരി ബേങ്ക്), പരേതനായ ശ്രീധരന്‍. മരുമക്കള്‍ പി കെ ശ്യാമള ടീച്ചര്‍ (സി പി ഐ എം കണ്ണൂര്‍ ഡി.സി), ഉണ്ണികൃഷ്ണന്‍ (കോടല്ലൂര്‍ ), ഡോ.രഘുനാഥന്‍ (കോള്‍ മൊട്ട), പരേതനായ ഒ ഗോവിന്ദന്‍ (ഏഴാംമൈല്‍), കൂവ നാരായണന്‍ (മോറാഴ. സഹോദരങ്ങള്‍ എം.വി രാഘവന്‍ നായര്‍, പരേതയായ നാരായണി.



Click To Comment