പാമ്പുരുത്തിയിലെ മണ്ടന്റകത്ത് റിയാസ് (37) നിര്യാതനായി.
പാമ്പുരുത്തിയിലെ മണ്ടന്റകത്ത് റിയാസ് (37) നിര്യാതനായി. ഉപ്പ പരേതനായ മഹ്മൂദ്, മാതാവ് എം അസ്മ
സഹോദൻ എം സലാം,
സഹോദരി എം നസീമ,
ഭാര്യ സബ്രീന കോട്ടക്കുന്ന്
മക്കൾ. സയ്യാൻ, സഹാൻ
മയ്യിത്ത് പരിയാരം സി.എച്ച് സെന്ററിൽ നിന്നും കുളിപ്പിച്ച ശേഷം 8 മണിക്ക് കോട്ടക്കുന്ന് ഭാര്യ വസതിയിലും, 8 30 ന് നാറാത്ത് വീട്ടിലും ശേഷം 9.30 ന് പാമ്പുരുത്തി ജുമാ മസ്ജിദിലും പൊതു ദർശനത്തിന് വയ്ക്കും 10 മണിക്ക് പാമ്പുരുത്തി ഖബർസ്ഥാനിൽ ഖബറടക്കും.
Click To Comment