യു.ഡി.എഫ് പു ഴാതി മേഘല പദയാത്ര നടത്തി
കൊറ്റാളി : കഴിഞ്ഞ ഏഴര വർഷമായി അഴിമതിയുടെ കൂത്തരങ്ങായി മാറിയ പിണറായി ഭരണത്തിനെതിരെ പുഴാതി മേഖല യുഡിഎഫ് കമ്മറ്റി പദയാത്ര നടത്തി.
പദയാത്ര ഡി.സി.സി. ജനറൽ സിക്രട്ടറി സി.വി സന്തോഷ് ഉൽഘാടനം ചെയ്തു
സി.കെ.വിനോദ്.കെ.പി.എ.സലീം എന്നിവർ ജാഥ നയിച്ചു
സമാപന സമ്മേളനം കക്കാട് അങ്ങാടിയി വെച്ച് അഴീക്കോട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി.പി. റഷീദ് ഉൽഘാടനം ചെയ്തു
കൂക്കിരി രാജേഷ് കല്ലിക്കോടൻ രാഗേഷ് എൻ ആർ മായിൻ ബി.കരീം പി.പി.മഹമൂദ് ഗഫൂർ . നെജീബ്. കെ.ടി. ഹാശിം സുബൈർ കിച്ചേരി .മുനീർ അമീർ , ഉബൈദ്
ആശാ രാജി വൻ കെ മോഹനൻ . ടി.വി.രാജീവൻ മാസ്റ്റർ ഉഷാകുമാരി , വിഹാസ് അത്താഴക്കുന്നു. അനുരൂപ് പൂച്ചാലി : പ്രദീപ് കുമാർ . കെ മ ണീശൻ . പ്രസീത അരയാൽ തറ ശ്രീജ. ജലീൽ ചക്കാല ക്കൽ, സി. മോഹനൻ മുരളി രമേശൻ രാഗേഷ്. തുടങ്ങി നിരവധി പേർ പദയാത്രയിൽ പങ്കെടുത്തു.
കഴിഞ്ഞ ഏഴര വർഷമായി അഴിമതിയുടെ കൂത്തരങ്ങായി മാറിയ പിണറായി ഭരണത്തിനെതിരെ പുഴാതി മേഖല യുഡിഎഫ് കമ്മറ്റി പദയാത്ര നടത്തി
പദയാത്ര ഡി.സി.സി. ജനറൽ സിക്രട്ടറി സി.വി സന്തോഷ് ഉൽഘാടനം ചെയ്തു
സി.കെ.വിനോദ്.കെ.പി.എ.സലീം എന്നിവർ ജാഥ നയിച്ചു
സമാപന സമ്മേളനം അഴീക്കോട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി.പി. റഷീദ് ഉൽഘാടനം ചെയ്തു
കൂക്കിരി രാജേഷ് കല്ലിക്കോടൻ രാഗേഷ് എൻ ആർ മായിൻ ബി.കരീം പി.പി.മഹമൂദ് ഗഫൂർ . നെജീബ്. കെ.ടി. ഹാശിം സുബൈർ കിച്ചേരി .മുനീർ അമീർ , ഉബൈദ്
ആശാ രാജി വൻ കെ മോഹനൻ . ടി.വി.രാജീവൻ മാസ്റ്റർ ഉഷാകുമാരി , വിഹാസ് അത്താഴക്കുന്നു. അനുരൂപ് പൂച്ചാലി : പ്രദീപ് കുമാർ . കെ മ ണീശൻ . പ്രസീത അരയാൽ തറ ശ്രീജ. ജലീൽ ചക്കാല ക്കൽ, ശഠ വീൽ വി.സി. മൻ ജുഷ,സി. മോഹനൻ മുരളി രമേശൻ രാഗേഷ്. തുടങ്ങി നിരവധി പേർ പദയാത്രയിൽ പങ്കെടുത്തു.