Home KANNUR നാറാത്ത് പഞ്ചായത്ത് മിനി സ്റ്റേഡിയം 22-ന് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും
KANNUR - October 13, 2023

നാറാത്ത് പഞ്ചായത്ത് മിനി സ്റ്റേഡിയം 22-ന് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും

നാറാത്ത്: നാറാത്ത് പഞ്ചായത്ത് മിനി സ്റ്റേഡിയം ഉദ്ഘാടനം 22-ന് (ഞായറാഴ്ച) നടക്കും. വൈകീട്ട് 3 മണിക്ക് നടക്കുന്ന പരിപാടിയിൽ സംസ്ഥാന ഫിഷറീസ് – സ്പോർട്സ് – വഖ്ഫ് – ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം നിർവ്വഹിക്കും. ഉദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടക സമിതി യോഗം നാളെ വൈകീട്ട് 5.30-ന് നാറാത്ത് മിനി സ്റ്റേഡിയം പരിസരത്ത് വെച്ചു നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊളച്ചേരി പഞ്ചായത്ത് യു.ഡി.എഫ് പദയാത്ര സംഘടിപ്പിച്ചു