പുതിയതെരു സ്വദേശി ദുബായിൽ വെച്ച് മരണപ്പെട്ടു
പുതിയതെരു: പുതിയതെരു മുക്കിലേ പീടികയിൽ തട്ട് പറമ്പിൽ താമസിക്കുന്ന ഡ്രൈവർ ശംസൂ (68) ദുബായിൽ വെച്ച് മരണപെട്ടു .ഉപ്പ: പരേതനായ അബൂബക്കർ. ഉമ്മ: പരേതയായ ഖദീജ. സഹോദരങ്ങൾ: റഫീഖ്, ജമീല, സറീന, സകീന.
Click To Comment