Home KANNUR നവരാത്രി ആഘോഷം
KANNUR - October 13, 2023

നവരാത്രി ആഘോഷം

കണ്ണാടിപ്പറമ്പ് സനാതനധർമ പഠനവേദിയായ ജ്യോതിർഗമയയുടെ നേതൃത്വത്തിൽ കണ്ണാടിപ്പറമ്പ് മുത്തപ്പൻ ക്ഷേത്രത്തിൽ നടക്കുന്ന നവരാത്രി ആഘോഷം 15-ന് രാത്രി ഏഴിന് തുടങ്ങും. മയ്യിൽ സബ് ഇൻസ്പെക്ടർ എം.പ്രശോഭ് ഉദ്ഘാടനം ചെയ്യും. കൂടാളി ഹൈസ്കൂളിലെ സംസ്കൃതാധ്യാപകൻ സിദ്ധാർഥൻ പ്രഭാഷണം നടത്തും. 15 മുതൽ രാത്രി ഏഴിന് സംഗീത-നൃത്തപരിപാടികൾ, പ്രഭാഷണങ്ങൾ എന്നിവ നടക്കും. 24-ന് രാവിലെ 7.30-ന് ലളിത സഹ സ്രനാമാർച്ചന, പ്രസാദവിതരണം എന്നിവയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊളച്ചേരി പഞ്ചായത്ത് യു.ഡി.എഫ് പദയാത്ര സംഘടിപ്പിച്ചു