Home NARTH LOCAL-NEWS KOLACHERI OBIT ടി മനോജൻ നമ്പൂതിരി നിര്യാതനായി
OBIT - October 13, 2023

ടി മനോജൻ നമ്പൂതിരി നിര്യാതനായി

മയ്യിൽ : വേളം സ്വദേശി ടി മനോജൻ നമ്പൂതിരി (45) നിര്യാതനായി.
പരേതനായ തേവുന്നത്ത് ഇല്ലത്ത് നാരായണൻ നമ്പൂതിരി – ബാലാമണി അന്തർജനം ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: മിനി (മട്ടന്നൂർ), അനീഷ് നമ്പൂതിരി (ശാന്തി, വേളം ശ്രീ മഹാഗണപതി ക്ഷേത്രം).
ഭൗതിക ശരീരം ഇന്ന് ഉച്ചക്ക് 12 മണി മുതൽ 2 മണി വരെ വേളത്തെ ‘ഗോവിന്ദം’ വസതിയിൽ പൊതുദർശനവും, തുടർന്ന് രണ്ട് മണിക്ക് അഴീക്കോട് സമുദായ ശ്മശാനത്തിൽ സംസ്കാരവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊളച്ചേരി പഞ്ചായത്ത് യു.ഡി.എഫ് പദയാത്ര സംഘടിപ്പിച്ചു