Home KANNUR കാരുണ്യയാത്രക്ക് ഹിറ ഡിലക്സം
KANNUR - October 12, 2023

കാരുണ്യയാത്രക്ക് ഹിറ ഡിലക്സം

പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന ചേലേരിയിലെ ഇ.പി.അനിൽ കുമാറിന്റെ ചികിത്സാധന സമാഹരണത്തിന്റെ ഭാഗമായി 13/10/23 ന് വെള്ളിയാഴ്ച കയ്യംകോട് കണ്ണാടിപ്പറമ്പ് സ്റ്റപ്പ്റോഡ് പുതിയ തെരു കണ്ണൂർ ആശുപത്രി റൂട്ടിൽ ഓടുന്ന ഹിറ ഡിലക്സ ബസ്സ് കാരുണ്യയാത്ര നടത്തുന്നു. അനിൽ കുമാറിനെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള ഈ കാരുണ്യയാത്രയിൽ മുഴുവൻ നല്ലവരായ യാത്രക്കാരും നാട്ടുകാരും സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊളച്ചേരി പഞ്ചായത്ത് യു.ഡി.എഫ് പദയാത്ര സംഘടിപ്പിച്ചു