Home KANNUR മണൽലോറി പിടികൂടി ഡ്രൈവർ രക്ഷപ്പെട്ടു
KANNUR - October 12, 2023

മണൽലോറി പിടികൂടി ഡ്രൈവർ രക്ഷപ്പെട്ടു

പഴയങ്ങാടി. അനധികൃത മണൽകടത്ത് ടിപ്പർ ലോറി പോലീസ് പിടികൂടി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 6 മണിയോടെ എരിപുരം ജംഗ്ഷന് സമീപം വെച്ചാണ് കെഎൽ.58. ബി. 5590 നമ്പർ ടിപ്പർ ലോറി എസ്.ഐ.വത്സരാജനും സംഘവും പിടികൂടിയത്.മണലും ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും