Home NARTH KANNADIPARAMBA ഇ.കെ കരുണാകാരനും കുഞ്ഞിരാമൻ മാസ്റ്ററും കോൺഗ്രസ് മാതൃകയാക്കേണ്ട നേതാക്കന്മാർ: ഉഷാകുമാരി
ഇ.കെ കരുണാകാരനും കുഞ്ഞിരാമൻ മാസ്റ്ററും കോൺഗ്രസ് മാതൃകയാക്കേണ്ട നേതാക്കന്മാർ: ഉഷാകുമാരി
കണ്ണാടിപ്പറമ്പ: ഇ.കെ കരുണാകാരനും കുഞ്ഞിരാമൻ മാസ്റ്ററും കോൺഗ്രസ് മാതൃകയാക്കേണ്ട നേതാക്കന്മാരെന്ന് ഉഷാകുമാരി. മുൻ ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ.കെ കരുണാകരൻ& മുൻ നാറാത്ത് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർഒരു. സമ്മേളനത്തിൽ കണ്ണാടിപ്പറമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രജിത്ത് മാതോടം അധ്യക്ഷനായി. എ.വി ശൈലജ സ്വാഗതം പറഞ്ഞു. പി രവീന്ദ്രൻ, കെ ഇന്ദിര, എ.പി ദിനേശൻ, അബ്ദുൾ മജീദ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ധനേഷ് നന്ദി പ്രകാശിപ്പിച്ചു.
Click To Comment